വിദിതം ദിവി കേ//നീകേ
വിദിതം ദിവി കേ//നീകേ തം യാതം നിജിതാജിനി
വിഗതം ഗവി രോദ്ധാരോ യോദ്ധാ യോ നതിമേതിനഃ
ഈ ശ്ളോകത്തിണ്റ്റെ അവസാനത്തില്‍ നിന്നും പിറകോട്ടു വായിച്ചാലും ഇതേ അര്‍ത്ഥം തന്നെ കിട്ടും
കിം ച യോദ്ധാ വീരോ യോ ഹരിഃ നതിം പരേഷാം നമ്രതാം നൈതി നോപൈതി. നിതരാം ജിതാ ആജയോ യേന തസ്മിന്‍ നിജിതാജിനി അനേകാജിവിജയിന്യപി അഭീകേ സൈന്യേ. യാതം യോദ്ധുമാഗതം ദിവി സ്വര്‍ഗ്ഗേ//പി വിദിതം പ്രഖ്യാതം വിഗതം നിരാമയം തം ഹരിം ഭുവി രോദ്ധാരോ ജേതാരഃ കേ- ന കേ//പീത്യര്‍ഥഃ.
യാതൊരു യോദ്ധാവ് (ശ്രീകൃഷ്ണന്‍) (ശത്രുക്കളുടെ മുമ്പില്‍) ഒരിക്കലും തലകുനിക്കാത്തവനും, അനേകയുദ്ധങ്ങളെ ശരിയായി ജയിച്ച സേനയില്‍ എത്തിയവനും, സ്വര്‍ഗ്ഗത്തില്‍ പോലും പ്രസിദ്ധനും ആയ അവനെ തടയുവാന്‍ ഭൂമിയില്‍ ആരാണുള്ളത്?

2 Comments:
വളരെ വിശിഷ്ടങ്ങളായ മൂന്നു ശ്ളോകങ്ങള്‍, വിചിത്രമായ രചനാരീതി
Click on the images to see full size
Crystal Classics is the 카지노사이트 only Baccarat authorized online-solely retailer
Post a Comment
<< Home