I am sorry that there was a mistake in the Sloka murajabandham described in the beginning . I have rectified it and made a pictorial description so that we can understand it better. The second picture shows how each line is read in a different way, and the first picture describes the murajabandham
posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage at 5:23 AM
There was a mistake in the murajabandham described earlier. Here I have rectified ait and made a pictorial description. the first picture is the murajabandham. Second shows how each line is read in a different way.
മുരജബന്ധം എന്ന ശ്ലോകരചനയെപറ്റി ആദ്യം എഴുതിയതില്‍ ഉണ്ടായിരുന്ന തെറ്റു തിരുത്തി അതു ശരിക്ക് മനസ്സിലാകത്തക്കവണ്ണം പടമുണ്ടാക്കി പോസ്റ്റ് ചെയ്യുന്നു. ശ്ലോകത്തിന്റെ ഓരോ വരിയും മറ്റൊരു രീതിയില്‍ എങ്ങനെയാണ് വരുന്നത് എന്നു രണ്ടാമതെ ചിത്രത്തില്‍ ഓരോ വരിയും പ്രത്യേകമായി കാണിക്കുന്നു.
ആദ്യത്തെ പടത്തില്‍ കാണുന്ന കളം വരക്കലാണ് മുരജബന്ധത്തിന്റെ ലക്ഷണം-- കാവ്യേഷു മാഘ എന്ന പോസ്റ്റില്‍ കൊടുത്തിരുന്നത്
2 Comments:

Post a Comment
<< Home